SPECIAL REPORTതട്ടുകടയില്‍ ആഹാരം കഴിച്ചിരുന്നവരുടെ മുഖത്ത് കരോള്‍ സംഘത്തിന്റെ വെളിച്ചം അടിച്ചത് ഇഷ്ടപ്പെട്ടില്ല; തിരുവല്ലയില്‍ പാസ്റ്റര്‍ക്കും സ്ത്രീകള്‍ അടക്കം സംഘാംഗങ്ങള്‍ക്കും എതിരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; എട്ടുപേര്‍ക്ക് പരിക്കേറ്റു; ആറുപേര്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:42 AM IST